ഓട്ടോക്കാരന്റെ മകള്‍ക്ക് ജാവലിനില്‍ സ്വര്‍ണം
BY Sumeera SMR8 Dec 2015 7:57 PM GMT
Sumeera SMR8 Dec 2015 7:57 PM GMT
കോഴിക്കോട്: ഓട്ടോ ഡ്രൈവറുടെ മകള്‍ക്ക് ജാവലില്‍ സ്വര്‍ണം നേടി. എറണാംകുളം മാര്‍ബേസില്‍ സ്കുളിലെ ദിവ്യാ മോഹനാണ് 32.43 മീറ്റര്‍ കുത്തിയെറിഞ്ഞ് ജൂനിയര്‍ വിഭാഗത്തില്‍ സുവര്‍ണതാരമായത്. കോതമംഗലം നെടുമ്പള്ളില്‍ മോഹന്‍ദാസിന്റെയും ബിന്ദുവിന്റെയും മകളാണ്. ചാള്‍സ് ഇ ഇടപ്പാട്ടാണ് കോച്ച്.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT