ഒളിഞ്ഞുനോട്ടം; യുവാവിനെ തലയ്ക്കടിച്ചു കൊന്നു
BY Sumeera SMR23 Jun 2016 3:03 AM GMT
Sumeera SMR23 Jun 2016 3:03 AM GMT
ഫരീദാബാദ്: വീട്ടില്‍ ഒളിഞ്ഞുനോക്കിയെന്നാരോപിച്ചു യുവാവിനെ അയല്‍വാസി കല്ലുകൊണ്ട് അടിച്ചു കൊലപ്പെടുത്തി. നാഗേശ്വര്‍ എന്ന യുവാവാണു കൊല്ലപ്പെട്ടത്. താനില്ലാത്തപ്പോല് തന്റെ വീട്ടില്‍ നാഗേശ്വര്‍ ഒളിഞ്ഞുനോക്കിയെന്ന് കൊല നടത്തിയ കപില്‍ ആരോപിച്ചു. പിടിവലിക്കിടെ കപില്‍ നാഗേശ്വറിന്റെ തലയ്ക്ക് കല്ലുകൊണ്ട് ഇടിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. സംഭവത്തിനു ശേഷം ഒളിവില്‍ കഴിയുന്ന കപിലിനെ പിടികൂടാന്‍ ശ്രമങ്ങള്‍ നടന്നുവരികയാണെന്ന് അവര്‍ പറഞ്ഞു.
Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT