ഒളിംപിക് ഗോള്‍ഡ് ക്വസ്റ്റ് ട്വിറ്ററുമായി കൈകോര്‍ക്കും
BY midhuna mi.ptk17 Jun 2016 7:21 AM GMT
X
midhuna mi.ptk17 Jun 2016 7:21 AM GMT
ന്യൂഡല്‍ഹി: ഇന്ത്യയിലെ മികച്ച കായികതാരങ്ങളെ വാര്‍ത്തെടുക്കാന്‍ സഹായിക്കുന്ന സന്നദ്ധസംഘടന ഒളിംപിക് ഗോള്‍ഡ് ക്വസ്റ്റ് റിയോ ഒളിംപിക്സില്‍ ട്വിറ്ററുമായി കൈകോര്‍ക്കുന്നു. ആരാധകര്‍ക്ക് ഇന്ത്യന്‍ താരങ്ങളെ പിന്തുണയ്ക്കുന്നതിനൊപ്പം ഒളിംപിക്സ് പ്രചാരണവും ലക്ഷ്യമിട്ടാണ് ട്വിറ്റര്‍ ഗോള്‍ഡ് ക്വസ്റ്റ് സംരഭം. റിയോ ഒളിംപിക്സ് കാലയളവിലുടനീളം കായികമേളയുടെ ആവേശം നിലനിര്‍ത്തുന്നതിനും വിശേഷങ്ങള്‍ ട്വിറ്റര്‍, വൈന്‍, പെരിസ്കോപ്പ് എന്നിവയിലൂടെ പങ്കുവയ്ക്കാന്‍ ആ രാധകര്ക്കാവുമെന്നും ഗോള്‍ഡ് ക്വസ്റ്റ് സിഇഒയും മുന്‍ ഹോക്കി താരവുമായ വിരേന്‍ റസ്ക്വീഞ്ഞ അറിയിച്ചു.
Next Story
RELATED STORIES
കാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMT