ഒമ്പതു വിമത എംഎല്‍എമാരെ അയോഗ്യരാക്കി
BY Sumeera SMR21 Dec 2015 8:19 PM GMT
Sumeera SMR21 Dec 2015 8:19 PM GMT
ഗുവാഹത്തി: അസമില്‍ കോണ്‍ഗ്രസ് വിട്ടു ബിജെപിയില്‍ ചേര്‍ന്ന ഒമ്പതു വിമത കോണ്‍ഗ്രസ് എംഎല്‍എമാരെ നിയമസഭാ സ്പീക്കര്‍ പ്രണബ് കുമാര്‍ ഗോഗോയ് അയോഗ്യരാക്കി. പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ഇവരെ നേരത്തേ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയിരുന്നു. കൂറുമാറിയവരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് അസം കോണ്‍ഗ്രസ് അധ്യക്ഷന്‍ നീലമണി സെന്ഡെക സ്പീക്കര്‍ക്കു പരാതി നല്‍കിയിരുന്നു. ശനിയാഴ്ച ഇരുപക്ഷത്തിന്റെയും വാദങ്ങള്‍ സ്പീക്കര്‍ കേട്ടിരുന്നുവെന്ന് നിയമസഭാ പ്രിന്‍സിപ്പല്‍ സെക്രട്ടറി പ്രണബ് കുമാര്‍ ദാസ് അറിയിച്ചു.
Next Story
RELATED STORIES
പാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMT