ഐഐഎ ദേശീയ സമ്മേളനം കോഴിക്കോട്ട്
BY Sumeera SMR3 April 2016 4:29 AM GMT
Sumeera SMR3 April 2016 4:29 AM GMT
കോഴിക്കോട്: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആര്‍കിടെക്റ്റ്സ് (ഐഐഎ) 2016ലെ ദേശീയ സമ്മേളനം കോഴിക്കോട് കടവ് റിസോര്‍ട്ടില്‍ 7, 8, 9 തിയ്യതികളില്‍ നടക്കും. 2015ലെ ഏറ്റവും മികച്ച ആര്‍കിടെക്റ്റ് പദ്ധതികള്‍ക്കുള്ള ദേശീയ പുരസ്കാരങ്ങളുടെ പ്രഖ്യാപനവും വിതരണവും സമ്മേളനത്തില്‍ വച്ച് നടക്കും. ക്രോസ്റോഡ് 2016 ഫോറവും ഇതോടനുബന്ധിച്ച് സംഘടിപ്പിക്കും. അന്താരാഷ്ട്ര പ്രശസ്തിയാര്‍ജിച്ച ഇന്ത്യന്‍ ആര്‍കിടെക്റ്റുകളായ ഷാറുഖ് മിസ്ത്രി, സഞ്ജയ് പുരി, ബ്രിന്ദ സോമയ്യ, സന്‍ജയ് മോഹെ, ക്രിസ്റ്റഫര്‍ ചാള്‍സ് ബെനിന്ജര്, ഷിമുള് ജാവേരി കാദ്രി, സല്ജയ് പാട്ടീല്‍, രത്തന്‍ ബാറ്റ്ലി ബോയ്, സമ്മേളനത്തില്‍ ശ്രദ്ധാകേന്ദ്രങ്ങളാവും.
Next Story
RELATED STORIES
യുഎഇയിലെ കാലാവസ്ഥ; വിമാനയാത്രികര്‍ക്ക് അറിയിപ്പ്
1 May 2024 5:54 PM GMTഗസയിലെ ഇസ്രായേല്‍ ആക്രമണം; മലേഷ്യയിലെ 100ലധികം കെഎഫ്സി...
1 May 2024 5:42 PM GMT'ഗൂഢാലോചന അന്വേഷിക്കണം'; ഇ പി ജയരാജന് ഡിജിപിക്ക് പരാതി നല്കി
1 May 2024 5:09 PM GMTകോട്ടയത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 4:52 PM GMTസിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന ഒ...
1 May 2024 4:44 PM GMTഎസ് ഡിടിയു മെയ് ദിന റാലിയും പൊതുയോഗവും സംഘടിപ്പിച്ചു
1 May 2024 4:34 PM GMT