ഐഎസ്: ഇറാഖ് യുദ്ധം ആവര്‍ത്തിക്കില്ല- ഒബാമ
BY Sumeera SMR5 Dec 2015 2:11 AM GMT
Sumeera SMR5 Dec 2015 2:11 AM GMT
വാഷിങ്ടണ്‍: ഐഎസ് വിരുദ്ധ പോരാട്ടത്തിനു കൂടുതല്‍ സൈനികരെ നിയോഗിക്കുന്നത് 2003ലെ ഇറാഖ് മാതൃകയിലുള്ള ഒരു അധിനിവേശത്തിനല്ലെന്നു യുഎസ് പ്രസിഡന്റ് ബറാക് ഒബാമ. ഐഎസിനെതിരായ നീക്കത്തില്‍ സിറിയന്‍, അറബ് സൈന്യങ്ങളെ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി സ്വാഗതം ചെയ്ത സാഹചര്യത്തിലാണ് ഒബാമയുടെ വിശദീകരണം.
ബുഷ് നടത്തിയതു പോലെ ഇറാഖ് അധിനിവേശത്തിനല്ല ശ്രമിക്കുന്നതെന്നു സ്വകാര്യ ടിവി ചാനലിനു നല്കിയ അഭിമുഖത്തിലാണ് ഒബാമ വ്യക്തമാക്കിയത്. ശക്തമായ കരസൈന്യത്തിന്റെ സഹായമില്ലാതെ വ്യോമാക്രമണങ്ങള്‍ കൊണ്ടുമാത്രം ഐഎസിനെ തുരത്താനാവില്ലെന്നു ജോണ്‍ കെറി വ്യക്തമാക്കി. ഫ്രാന്‍സും ഇതേ ആശയം തന്നെയാണ് മുന്നോട്ടുവച്ചത്.

Next Story
RELATED STORIES
പ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMTരഞ്ജി താരങ്ങൾക്ക് ഒരു കോടി രൂപ പ്രതിഫലം; നിർണായക നീക്കവുമായി ബിസിസിഐ
26 April 2024 10:44 AM GMTകര്‍ണാടകയില്‍ 4.8 കോടി രൂപ പിടിച്ചെടുത്തു; ബിജെപി സ്ഥാനാര്‍ഥിക്കെതിരേ...
26 April 2024 10:44 AM GMTവനിതാ ഹോസ്റ്റലിൽ നിന്ന് പിടിച്ചത് 1.3 കിലോ കഞ്ചാവ്; ഐടി ജീവനക്കാരിയും...
26 April 2024 10:39 AM GMT