ഐഎസ് അംഗം ജാസിം ഖദീജയെ കൊലപ്പെടുത്തിയതായി യുഎസ് സഖ്യസേന
BY Sumeera SMR4 April 2016 3:50 AM GMT
Sumeera SMR4 April 2016 3:50 AM GMT
ബാഗ്ദാദ്: ഐഎസ് അംഗം ജാസിം ഖദീജയെ ഡ്രോണ്‍ ആക്രമണത്തില്‍ കൊലപ്പെടുത്തിയതായി യുഎസ് സഖ്യസേന. വടക്കന്‍ ഇറാഖില്‍ യുഎസ് സൈനിക സംഘത്തിനെതിരേ ഐഎസ് നടത്തിയ ആക്രമണത്തിന്റെ മുഖ്യ ആസൂത്രകനാണ് റോക്കറ്റ് സാങ്കേതിക വിദ്യാവിദഗ്ധന് കൂടിയായ ജാസിം ഖദീജയെന്ന് യുഎസ് സേനാ ഉദ്യോഗസ്ഥന് കേണല്‍ സ്റ്റീവ് വാറണ് പറഞ്ഞു. കഴിഞ്ഞമാസം നടന്ന ആക്രമണത്തില്‍ ഒരു യുഎസ് നാവിക സേനാംഗം കൊല്ലപ്പെടുകയും ഏതാനും സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT