ഐഎസിനായി പണസമാഹരണം; കൗമാരക്കാരിയും സുഹൃത്തും പിടിയില്‍
BY Sumeera SMR23 March 2016 3:25 AM GMT
Sumeera SMR23 March 2016 3:25 AM GMT
ബ്രിസ്ബെന്: സായുധസംഘമായ ഐഎസിനായി ആസ്ത്രേലിയയില്‍ പണസമാഹരണം നടത്തിയെന്നാരോപിച്ച് കൗമാരക്കാരിയെയും സുഹൃത്തിനെയും പോലിസ് പിടികൂടി. ആസ്ത്രേലിയയിലെ നിയമം അനുസരിച്ച് 25 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇരുവരിലും ചുമത്തിയിരിക്കുന്നത്. സിഡ്നിയില്‍ നിന്ന് 20കാരനായ സുഹൃത്തിനൊപ്പമാണു പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്തത്. എന്നാല്‍ ഇവര്‍ എത്ര രൂപ സമാഹരിച്ചുവെന്ന കാര്യത്തില്‍ വ്യക്തതയില്ല.
2014ല്‍ രാജ്യവ്യാപകമായി നടന്ന തീവ്രവാദ വിരുദ്ധ റെയ്ഡില്‍ യുവാവ് അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. അതേസമയം, സമാന രീതിയിലുള്ള പണസമാഹരണം വിവിധയിടങ്ങളില്‍ നടക്കുന്നതായി പോലിസ് അവകാശപ്പെടുന്നു.
2014ല്‍ രാജ്യവ്യാപകമായി നടന്ന തീവ്രവാദ വിരുദ്ധ റെയ്ഡില്‍ യുവാവ് അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. അതേസമയം, സമാന രീതിയിലുള്ള പണസമാഹരണം വിവിധയിടങ്ങളില്‍ നടക്കുന്നതായി പോലിസ് അവകാശപ്പെടുന്നു.
Next Story
RELATED STORIES
റായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMTരഞ്ജി താരങ്ങൾക്ക് ഒരു കോടി രൂപ പ്രതിഫലം; നിർണായക നീക്കവുമായി ബിസിസിഐ
26 April 2024 10:44 AM GMTകര്‍ണാടകയില്‍ 4.8 കോടി രൂപ പിടിച്ചെടുത്തു; ബിജെപി സ്ഥാനാര്‍ഥിക്കെതിരേ...
26 April 2024 10:44 AM GMTവനിതാ ഹോസ്റ്റലിൽ നിന്ന് പിടിച്ചത് 1.3 കിലോ കഞ്ചാവ്; ഐടി ജീവനക്കാരിയും...
26 April 2024 10:39 AM GMTമണിപ്പൂര്‍; അമേരിക്കയുടെ റിപോര്‍ട്ട് ഇന്ത്യ തള്ളി
26 April 2024 10:34 AM GMTആലത്തൂരിലെ പാര്‍ട്ടി അനുഭാവികളുടെ വോട്ടുകള്‍ ബിജെപി തൃശൂര്‍...
26 April 2024 10:33 AM GMT