എ ബി ബര്ദന്; സംസ്കാരച്ചടങ്ങുകള്‍ പൂര്‍ത്തിയായി
BY Sumeera SMR5 Jan 2016 4:16 AM GMT
Sumeera SMR5 Jan 2016 4:16 AM GMT
ന്യൂഡല്‍ഹി: അന്തരിച്ച സിപിഐ നേതാവ് എ ബി ബര്‍ദന്റെ സംസ്കാരച്ചടങ്ങുകള്‍ പൂര്‍ത്തിയായി. ഡല്‍ഹിയിലെ നിഗംബോധ്ഘട്ട് ഇലക്ട്രിക് ശ്മശാനത്തിലായിരുന്നു സംസ്കാരച്ചടങ്ങുകള്‍ നടന്നത്.
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി, നേതാക്കളായ ഡി രാജ, ആനി രാജ, ഗുരുദാസ് ദാസ് ഗുപ്ത തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
അജോയ് ഭവനില്‍ ബര്‍ദന്റെ മൃതദേഹം പൊതുദര്‍ശനത്തിനു വച്ചിരുന്നു. ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്, ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി, ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങ് തുടങ്ങിയവര്‍ അജോയ് ഭവനിലെത്തി അന്തിമോപചാരമര്‍പ്പിച്ചു.
ഇന്നലെ രാവിലെയാണു ബര്‍ദന്റെ മൃതദേഹം ആശുപത്രിയില്‍നിന്നു പാര്‍ട്ടി ആസ്ഥാനത്തേക്ക് എത്തിച്ചത്.

Next Story
RELATED STORIES
പാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMT