എസ്.ഡി.പി.ഐ. സ്ഥാനാര്‍ഥി സംഗമം ഇന്ന്
BY swapna en9 Oct 2015 9:45 AM GMT
swapna en9 Oct 2015 9:45 AM GMT
ആലപ്പുഴ: എസ്.ഡി.പി.ഐ. സ്ഥാനാര്‍ഥി സംഗമം ഇന്ന് വൈകീട്ട് നാലിന് ആലപ്പുഴ റെയ്ബാന്‍ ഓഡിറ്റോറിയത്തില്‍ നടക്കും. സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ എം അഷ്റഫ് ഉദ്ഘാടനം ചെയ്യും. ജില്ലാ ഇലക്്ഷന് കമ്മിറ്റി ചെയര്മാന് കെ എസ് ഷാന്‍ അധ്യക്ഷത വഹിക്കും. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി പി ലത്തീഫ്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ വേണു ചെന്നിത്തല, അജ്മല്‍ ഇസ്്മയില്‍, ജില്ലാ ഇലക്്ഷന് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ കെ എസ് സിറാജുദ്ദീന്, കണ്‍വീനര്‍ എം സാലിം, എ ബി ഉണ്ണി, കെ അന്‍സില്‍ മൗലവി, എം എസ് നവാസ് നൈന, നാസര്‍ പുറക്കാട്, എസ് നവാസ് സംസാരിക്കും.
Next Story
RELATED STORIES
ഇസ്രായേല്‍ മന്ത്രിയെ വളഞ്ഞ് പ്രതിഷേധക്കാര്‍; ഒഴിപ്പിച്ച് പോലിസ്|THEJAS ...
25 April 2024 9:31 AM GMTഫലസ്തീന് പ്രശ്നപരിഹാരം ആഗോള സമാധാനത്തിന് അനിവാര്യമെന്ന്...
24 April 2024 12:58 PM GMTവിഷം തുപ്പിക്കൊണ്ടിരിക്കുന്ന മോദി|THEJAS NEWS
24 April 2024 9:22 AM GMTഇറാനു പിന്നാലെ ഹിസ്ബുല്ലയും; വിറങ്ങലിച്ച് ഇസ്രായേല്‍
24 April 2024 8:25 AM GMTസൈനിക ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് 10 മരണം
23 April 2024 11:23 AM GMTഇസ്രായേലില്‍ പൊട്ടിത്തെറി; മിലിറ്ററി ഇന്റലിജന്‍സ് മേധാവി...
22 April 2024 2:28 PM GMT