എസ്ഡിപിഐ പ്രവര്‍ത്തകന്റെ ഓട്ടോറിക്ഷ കത്തിച്ചു
BY Sumeera SMR26 Feb 2016 4:54 AM GMT
Sumeera SMR26 Feb 2016 4:54 AM GMT
പയ്യോളി: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ഓട്ടോറിക്ഷ സാമൂഹികവിരുദ്ധര്‍ തീയിട്ട് നശിപ്പിച്ചു. വടക്കയില്‍ മന്‍സൂറിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ഓട്ടോറിക്ഷയാണ് ഇന്നലെ പുലര്‍ച്ചെ രണ്ടിന് തീയിട്ട് നശിപ്പിച്ചത്. മന്‍സൂര്‍ എസ്ഡിപിഐ പ്രവര്‍ത്തകനാണ്. തിക്കോടി സ്വദേശി പള്ളിപ്പറമ്പില്‍ ഇ കെ ഷംസുദ്ദീനാണ് ഓട്ടോ ഉടമ. സംഭവത്തില്‍ പ്രതിഷേധിച്ച് പയ്യോളിയില്‍ ഓട്ടോ തൊഴിലാളികള്‍ ഹര്‍ത്താല്‍ ആചരിച്ചു. പയ്യോളി പോലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT