kozhikode local

എസ്ഡിപിഐ പ്രതിഷേധിച്ചു

കോഴിക്കോട്: തെരുവന്‍പറമ്പിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ എസ്ഡിപിഐ ജില്ലാ പ്രസിഡന്റ്മുസ്തഫ കൊമ്മേരി പ്രതിഷേധിച്ചു. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുമ്പില്‍ കൊണ്ടുവര—ണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it