എല്‍ഡിഎഫ് പ്രതിഷേധം; മുഖ്യമന്ത്രി 29ന് ഹെലികോപ്റ്ററിലെത്തും
BY Sumeera SMR26 Feb 2016 4:48 AM GMT
Sumeera SMR26 Feb 2016 4:48 AM GMT
ഇരിട്ടി: കണ്ണൂര്‍ വിമാനത്താവളം പരീക്ഷണപറക്കല്‍ ഉദ്ഘാടനം ഉള്‍പ്പടെയുള്ള പരിപാടികള്‍ക്ക് ഈ മാസം 29ന് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും എത്തുന്നത് ഹെലികോപ്റ്ററില്‍. എല്‍ഡിഎഫിന്റെ പ്രതിഷേധ പരിപാടികളെ തുടര്‍ന്നാണ് മന്ത്രിമാരുടെ യാത്ര ഹെലികോപ്റ്ററിലാക്കിയത്. ബാര്‍, സോളാര്‍ കേസുകളില്‍ ആരോപണ വിധേയരായ മന്ത്രിമാരെ ബഹിഷ്കരിക്കുമെന്നും പ്രതിഷേധ പ്രകടനം നടത്തുമെന്നും കഴിഞ്ഞ ദിവസം എല്‍ഡിഎഫ് നേതാക്കള്‍ പ്രഖ്യാപിച്ചിരുന്നു.
വിമാനത്താവള ഉദ്ഘാടനത്തിന് ശേഷം ബാരാപോള്‍ ജല വൈദ്യുത പദ്ധതി ഉദ്ഘാടനം ചെയ്യാന്‍ അയ്യന്‍കുന്ന് പാലത്തില്‍ കടവിലേക്കും മുഖ്യമന്ത്രി ഹെലികോപ്റ്റര്‍ മാര്ഗമാണെത്തുക. ജില്ലാ പോലിസ് ചീഫ് പി ഹരിശങ്കറിന്റെ നേതൃത്തില്‍ രണ്ടു സ്ഥലങ്ങളിലും സന്ദര്‍ശിച്ച് ഹെലികോപ്റ്റര്‍ ഇറക്കാനാവശ്യമായ നടപടികള്‍ സ്വീകരിച്ചു വരികയാണ്.

Next Story
RELATED STORIES
രാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTരാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMT