എച്ച് എല്‍ ദത്തു മനുഷ്യാവകാശ കമ്മീഷന് ചെയര്മാന്
BY swapna en27 Nov 2015 4:48 AM GMT
X
swapna en27 Nov 2015 4:48 AM GMT
ന്യൂഡല്‍ഹി: സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തു ദേശീയ മനുഷ്യാവകാശ കമ്മീഷന് ചെയര്‍മാനാവും. ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്റെ കാലാവധി പൂര്‍ത്തിയാവുന്ന പക്ഷം തല്സ്ഥാനത്ത്ദത്തു ചുമതലയേല്‍ക്കും. ചീഫ് ജസ്റ്റിസായുള്ള ദത്തുവിന്റെ കാലാവധി ഈ ഡിസംബറില്‍ അവസാനിക്കും.
പ്രധാനമന്ത്രി, ലോക്സഭാ സ്പീക്കര്‍, കേന്ദ്ര ആഭ്യന്തര മന്ത്രി, ലോക് സഭ, രാജ്യസഭാ എന്നിവടങ്ങളിലെ പ്രതിപക്ഷ നേതാവ് എന്നിവരുടെ പിന്തുണയോടെയാണ് ദത്തു ചെയര്‍മാനായത്.
Next Story
RELATED STORIES
രാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTരാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMT