ഉ. കൊറിയന്‍ ഡ്രോണിനു നേരെ ദ. കൊറിയയുടെ മുന്നറിയിപ്പ് വെടി
BY Sumeera SMR14 Jan 2016 4:07 AM GMT
Sumeera SMR14 Jan 2016 4:07 AM GMT
സോള്‍: അതീവ സുരക്ഷയുള്ള അതിര്‍ത്തിയിലെ മേഖലയിലൂടെ പറന്ന ഉത്തരകൊറിയന്‍ ആളില്ലാവിമാനത്തിനു നേരെ മുന്നറിയിപ്പ് വെടിയുതിര്‍ത്തതായി ദക്ഷിണ കൊറിയ. വിമാനം തിരിച്ചുപോവുന്നതുവരെ 20 തവണ സൈന്യം വെടിയുതിര്‍ത്തതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് യോന്‍ഹാപ് വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. ഉത്തരകൊറിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷണം നടത്തിയെന്ന വാര്‍ത്തയ്ക്കു പിന്നാലെ അവര്‍ക്കെതിരേ ശക്തമായ ഉപരോധം ഏര്‍പ്പെടുത്താന്‍ ദക്ഷിണകൊറിയന്‍ പ്രസിഡന്റ് ചൈനയോട് ആവശ്യപ്പെട്ടിരുന്നു. ഹൈഡ്രജന്‍ ബോംബ് വിജയകരമായി പരീക്ഷിച്ചെന്ന് ഉത്തരകൊറിയ കഴിഞ്ഞയാഴ്ച അവകാശപ്പെട്ടിരുന്നു.
Next Story
RELATED STORIES
പോളിങ് ബൂത്തിന് സമീപം ലോറിയിടിച്ച് പരിക്കേറ്റയാള്‍ മരിച്ചു
26 April 2024 8:24 AM GMTകള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTസുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല എന്റെ രാഷ്ട്രീയം; എനിക്ക് കൃത്യമായ...
26 April 2024 7:54 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMT