ഉമ്മന്‍ചാണ്ടി ഭരണസംവിധാനത്തെ ഈജിയന്‍ തൊഴുത്താക്കിയെന്ന് വിഎസ്
BY midhuna mi.ptk12 Jun 2016 7:37 AM GMT
X
midhuna mi.ptk12 Jun 2016 7:37 AM GMT
തിരുവന്തപുരം: ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഈജിയന്‍ തൊഴുത്താക്കി മാറ്റിയ ഭരണ സംവിധാനത്തെ കഴുകി വൃത്തിയാക്കുകയാണ് പുതിയ സര്‍ക്കാരെന്ന് വിഎസ് അച്ചുതാനന്ദന് എംഎല്‍എ. രണ്ടാഴ്ചത്തെ പ്രവര്‍ത്തനം ശുഭസൂചകമെന്നും വിഎസ് പറഞ്ഞു. ആരോഗ്യ-വിദ്യാഭ്യസ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഇതിന് തെളിവാണ്. തിരുവന്തപുരത്ത് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന് സുവര്ണജൂിലി സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന സുഹൃദ് സമ്മേളനം ഉദ്്ഘാടനം ചെയ്ത് സംസാരിക്കവെയാണ് വിഎസിന്റെ പരാമര്‍ശം.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT