ഉത്തര്‍പ്രദേശില്‍ 28 ദിവസം പ്രായമായ കുഞ്ഞിനെ ക്രൂരമായി പീഡിപ്പിച്ചു
BY swapna en7 Dec 2015 7:06 AM GMT
X
swapna en7 Dec 2015 7:06 AM GMT
ലക്നൗ; ഉത്തര്‍പ്രദേശില്‍ 28 ദിവസം പ്രായമായ കുഞ്ഞിനെ യുവാവ് ക്രൂരമായി പീഡിപ്പിച്ചു.ആസിഫ് നാഗലാ വില്ലേജില്ലാണ് മൃഗയമായ സംഭവം നടന്നത്. കഴിഞ്ഞ ദിവസം കുഞ്ഞിന്റെ മാതാപിതാക്കള്‍ ഗ്രാമപ്രതാന് തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ പോയ സമയത്താണ് പീഡനം നടന്നത്. കുഞ്ഞിന്റെ നില അതീവഗുരുതരമാണ്.രക്തംവാര്‍ന്ന നിലയില്‍ കണ്ട കുഞ്ഞിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ പിതാവ് മുകേഷ് 25 വയസ്സുകാരനായ നാമിനോ എന്ന യുവാവിന്റെ പേരില്‍ പോലിസിന് കേസ് കൊടുത്തിട്ടുണ്ട്.ഇയാള്‍ ഒളിവിലാണ്.
Next Story
RELATED STORIES
രാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMT