ഉത്തരാഖണ്ഡില്‍ കാട്ടൂതീ പടരുന്നു (ചിത്രങ്ങള്‍)
BY sdq Kappan1 May 2016 9:09 AM GMT
X
sdq Kappan1 May 2016 9:09 AM GMT
[related]ഉത്തരഖാണ്ഡില്‍ കാട്ടു തീ ശക്തമായി പടര്‍ന്നു പിടിക്കുന്നു. 2270 ഹെക്ടര്‍ വനം ഭൂമിയാണ് ഇതുവരെ തീ മൂലം നശിച്ചത്. രണ്ടു ഇന്ത്യന്‍ എയര്‍ ഫോഴ്സ് ഹെലികോപ്ടറുകള്‍ പ്രദേശത്ത് വെള്ളം സ്പ്രേ ചെയ്യുന്നുണ്ട്. കടുത്ത ചൂടിനെ തുടര്‍ന്ന് ഫെബ്രുവരിയിലാണ് കാട്ടു തീ ആരംഭിച്ചത്. തീ പടര്‍ന്നത് മൂലം ഇതുവരെ ആരു പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടു. ഇതില്‍ മൂന്ന് സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടും.
Next Story
RELATED STORIES
കേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMT