ഉംറക്കുള്ള ഒരുക്കത്തിനിടെ മധ്യവയസ്കന് സ്കൂട്ടറിടിച്ച് മരിച്ചു
BY TK tk17 Nov 2015 9:18 AM GMT
TK tk17 Nov 2015 9:18 AM GMT
കാസര്‍കോട്: ഉംറയ്ക്കുള്ള ഒരുക്കത്തിനിടെ മധ്യവയസ്കന് സ്കൂട്ടറിടിച്ച് മരിച്ചു.മഞ്ചേശ്വരം മച്ചമ്പാടി കോടി ഹൗസിലെ അഹ്മദ് ബിയാരി (77) ആണ് മരിച്ചത്.ഉംറയ്ക്കുള്ള യാത്രാരേഖ ശരിയാക്കാനായി ഇന്നലെ രാവിലെ ഒസ്സംഘടി ടൗണില്‍ ബസ്സിറങ്ങി റോഡ് മുറിച്ച് കടക്കുന്നതിനിടെ സ്കൂട്ടറിടിച്ച് മംഗളുരു ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: മറിയുമ്മ
മക്കള്‍: അശ്റഫ്,ഖദീജ ,ആമിന,ആത്വിഖ.
മക്കള്‍: അശ്റഫ്,ഖദീജ ,ആമിന,ആത്വിഖ.
Next Story
RELATED STORIES
പാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMT