ഈജിപ്ഷ്യന്‍ യാത്രാവിമാനം റാഞ്ചി സൈപ്രസില്‍ ഇറക്കി
BY ajay G.A.G29 March 2016 7:27 AM GMT
X
ajay G.A.G29 March 2016 7:27 AM GMT
കെയ്റോ : അറുപതിലേറപ്പേരുമായി അലക്സാണ്ട്രിയയില്‍നിന്നും കെയ്റോയിലേക്കു പോയ ഈജിപ്ഷ്യന്‍ ആഭ്യന്തര യാത്രാവിമാനം അജ്ഞാതന്‍ റാഞ്ചി. വിമാനം സൈപ്രസ് ദ്വീപിലെ ലാര്‍ണാക വിമാനത്താവളത്തില്‍ ഇറക്കിയിരിക്കുകയാണ്. യാത്രക്കാര്‍ക്ക് ആളപായം സംഭവിച്ചതായി റിപോര്്ട്ടില്ല.
ശരീരത്തില്‍ സ്ഫോടകവസ്തു ഘടിപ്പിച്ച ബെല്‍റ്റുമായി ഫ്ളൈറ്റ് MS181, എയര്‍ബസ് A320 വിമാനത്തിനുള്ളില്‍ കടന്നുകൂടിയ ഒരാള്‍ വിമാനം സൈപ്രസിലേക്കു തിരിച്ചുവിടാന്‍ ആവശ്യപ്പെടുകയായിരുന്നു . ഇയാള്‍ ആവശ്യങ്ങളൊന്നും തന്നെ മുന്നോട്ടുവെച്ചിട്ടില്ല എന്നാണ് ഇതുവരെ പുറത്തു വന്ന വിവരം
Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT