ഈജിപ്ത് എയര്‍ വിമാനാപകടം: സിഗ്നല്‍ ബീക്കണ്‍ കണ്ടെത്തി
BY Sumeera SMR28 May 2016 4:12 AM GMT
Sumeera SMR28 May 2016 4:12 AM GMT
കെയ്റോ: മെഡിറ്ററേനിയന്‍ കടലില്‍ തകര്‍ന്നുവീണ ഈജിപ്ത് എയര്‍ വിമാനത്തിന്റേതെന്നു സംശയിക്കുന്ന സിഗ്നല്‍ ബീക്കണ്‍ കണ്ടെത്തിയതായി അന്വേഷണസംഘം. വിമാനത്തിനായുള്ള തിരച്ചില്‍ അഞ്ചു കിലോമീറ്റര്‍ ദൂരപരിധിക്കകത്തേക്ക് ചുരുക്കിയതായും അവര്‍ അറിയിച്ചു. എന്നാല്‍, വിമാനത്തിലെ ബ്ലാക്ക്ബോക്സ് ഇതുവരെ കണ്ടെത്താനായില്ല. അതേസമയം ബ്ലാക്ക് ബോക്സുകള്ക്കായുള്ള തിരച്ചിലില്‍ രണ്ടു ഫ്രഞ്ച് നാവികസേനാ കപ്പലുകള്‍ കൂടി പങ്കുചേര്‍ന്നു. ഈ മാസം 19ന് പാരിസില്‍നിന്നു കെയ്റോയിലേക്കു പറക്കവേയാണ് യാത്രക്കാരടക്കം 66 പേരുമായി വിമാനം തകര്‍ന്നത്.
Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT