ഇസ്ലാമിക വികസനബാങ്ക് ഇന്തോനീസ്യക്ക് 520 കോടി ഡോളര്‍ നല്‍കും
BY Sumeera SMR19 May 2016 3:28 AM GMT
Sumeera SMR19 May 2016 3:28 AM GMT
ജക്കാര്‍ത്ത: ഇന്തോനീസ്യക്ക് 520 കോടി ഡോളര്‍ വായ്പ നല്‍കുമെന്ന് ഇസ്ലാമിക വികസനബാങ്ക്(ഐഡിബി). 2016-20 കാലയളവിലേക്കുള്ള അടിസ്ഥാന സൗകര്യ, ഊര്‍ജരംഗങ്ങളിലെ വികസനത്തിനായാണ് തുക വിനിയോഗിക്കുകയെന്ന് ഇന്തോനീസ്യന്‍ സര്‍ക്കാര്‍ അറിയിച്ചു. ജക്കാര്‍ത്തയില്‍ നടന്ന 41ാം വാര്‍ഷിക യോഗത്തില്‍ അംഗരാജ്യമെന്ന നിലയിലുള്ള സഹകരണം സംബന്ധിച്ച ചര്‍ച്ചകള്‍ വിജയകരമായി പൂര്‍ത്തിയായതായി ഇന്തോനീസ്യന്‍ ധനമന്ത്രിയും ഐഡിബി ഭരണസമിതി ചെയര്‍മാനുമായ ബാംബാങ് ബ്രോജോനെഗോറോ അറിയിച്ചു.
Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT