Flash News

ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ ഫലസ്തീനി ബാലന്‍ കൊല്ലപ്പെട്ടു

ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ ഫലസ്തീനി ബാലന്‍ കൊല്ലപ്പെട്ടു
X
palestin

ഗസാ സിറ്റി: ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ 10 വയസ്സുള്ള ഫലസ്തീനി ബാലന്‍ കൊല്ലപ്പെട്ടു. വീടിനു മുകളില്‍ മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ച് വടക്കന്‍ ഗസാ മുനമ്പിലെ ബെയ്ത് ലാഹിയ സ്വദേശി യാസീന്‍ അബു ഖൗസയാണ് കൊല്ലപ്പെട്ടത്. ഖൗസയുടെ ആറുവയസ്സുള്ള സഹോദരിക്ക് ഗുരുതര പൊള്ളലേറ്റിട്ടുണ്ട്.
Next Story

RELATED STORIES

Share it