ഇശ്റത് ജഹാന് വിവാദം ശ്രദ്ധ തിരിക്കാനെന്ന് ചിദംബരം
BY Sumeera SMR26 April 2016 4:39 AM GMT
Sumeera SMR26 April 2016 4:39 AM GMT
ന്യൂഡല്‍ഹി: ഇശ്റത് ജഹാന് കേസില്‍ ആദ്യം നല്കിയ സത്യവാങ്മൂലം മുന്‍ ആഭ്യന്തരമന്ത്രി തിരുത്തിയെന്ന ബിജെപി ആരോപണത്തിനെതിരേ മുന്‍ ആഭ്യന്തരമന്ത്രി ചിദംബരം. യഥാര്‍ഥ പ്രശ്നങ്ങളില്‍ നിന്നു ശ്രദ്ധതിരിക്കാനാണ് ബിജെപി ഇത്തരം വിവാദങ്ങള്‍ ഉയര്‍ത്തുന്നതെന്ന് ചിദംബരം പറഞ്ഞു. ഇശ്റത്തും കൂട്ടരും വ്യാജ ഏറ്റുമുട്ടലിലാണോ കൊല്ലപ്പെട്ടതെന്നും ഇവര്‍ പോലിസ് കസ്റ്റഡിയില്‍ ഉള്ളവരായിരുന്നോ എന്നതുമാണ് യഥാര്‍ഥ പ്രശ്നം. ഇതു ചര്ച്ചയാവാതിരിക്കാനാണു സത്യവാങ്മൂല വിവാദം ഉയര്‍ത്തിക്കൊണ്ടുവരുന്നതെന്നും ചിദംബരം പറഞ്ഞു.
സത്യവാങ്മൂലങ്ങള്‍ ആഭ്യന്തരമന്ത്രി നേരിട്ട് ഒപ്പിടാറില്ലെന്നും അണ്ടര്‍ സെക്രട്ടറിയാണ് ഒപ്പിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജനെതിരായ കേന്ദ്രസഹമന്ത്രി നിര്‍മലാ സീതാരാമന്റെ നടപടികളെയും ചിദംബരം വിമര്‍ശിച്ചു.
സത്യവാങ്മൂലങ്ങള്‍ ആഭ്യന്തരമന്ത്രി നേരിട്ട് ഒപ്പിടാറില്ലെന്നും അണ്ടര്‍ സെക്രട്ടറിയാണ് ഒപ്പിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജനെതിരായ കേന്ദ്രസഹമന്ത്രി നിര്‍മലാ സീതാരാമന്റെ നടപടികളെയും ചിദംബരം വിമര്‍ശിച്ചു.
Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT