ഇറാന്: പണ്ഡിതസമിതിയിലും ഭരണകക്ഷിക്ക് നേട്ടം
BY Sumeera SMR29 Feb 2016 8:36 PM GMT
Sumeera SMR29 Feb 2016 8:36 PM GMT
തെഹ്റാന്: ഇറാനില്‍ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കാനുള്ള പണ്ഡിതസമിതിയിലേക്കുള്ള വോട്ടെടുപ്പിലും റൂഹാനി പക്ഷത്തിന് നേട്ടം.
സമിതി തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിക്ക് 59 ശതമാനം വോട്ടുകള്‍ ലഭിച്ചതായി ആഭ്യന്തരമന്ത്രാലയം ഇറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. പ്രസിഡന്റ് ഹസന് റൂഹാനി, മുന്‍ പ്രസിഡന്റ് അക്ബര്‍ ഹാഷ്മി റാഫ്സഞ്ചാനി എന്നിവരും പണ്ഡിതസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
88 അംഗസമിതിയില്‍ 52 സീറ്റുകളും ഭരണകക്ഷി നേടി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇറാനില്‍ പാര്‍ലമെന്റിലേക്കുള്ള വോട്ടെടുപ്പും പണ്ഡിതസമിതിയിലേക്കുള്ള വോട്ടെടുപ്പും നടന്നത്. രണ്ടു വോട്ടെടുപ്പുകളും ഒരേസമയം നടക്കുന്നത് ഇതാദ്യമായാണ്.
എതിര്‍നിരയിലെ പ്രമുഖനായ ആയത്തുല്ല അഹ്മദ് ജന്നത്തിയും വിജയിച്ചിട്ടുണ്ട്.

Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT