Flash News

ഇറാഖില്‍ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ സ്‌ഫോടനം; 41 പേര്‍ മരിച്ചു

ഇറാഖില്‍ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ സ്‌ഫോടനം; 41 പേര്‍ മരിച്ചു
X
iraq-map

ബാഗ്ദാദ്: ഇറാഖിലെ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ ഐഎസ് നടത്തിയ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 41 ആയി. 105 പേര്‍ക്ക് പരിക്കേറ്റു.കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയാണ് സ്‌ഫോടനം ഉണ്ടായത്. ബാഗ്ദാദിന് 50 കിലോമീറ്റര്‍ അകലെയുള്ള ചെറിയ സ്‌റ്റേഡിയത്തിലാണ് സ്‌ഫോടനം നടന്നത്. രണ്ടു ദിവസം മുമ്പ് ബെല്‍ജിയത്തിലെ ബ്രസ്സല്‍സില്‍ ഐഎസ് നടത്തിയ സ്‌ഫോടനത്തില്‍ 31 പേര്‍ കൊല്ലപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it