ഇരുമ്പ്സത്ത് ഗുളിക കഴിച്ച് കുട്ടി മരിച്ചു
BY Sumeera SMR9 Jun 2016 7:06 PM GMT
Sumeera SMR9 Jun 2016 7:06 PM GMT
സൂറത്ത്: വിളര്‍ച്ച നേരിടുന്നതിന് മുനിസിപ്പല്‍ കോര്പറേഷന് അങ്കണവാടിക്ക് നല്കിയ ഇരുമ്പുസത്ത് ഗുളിക കഴിച്ച് അഞ്ചുവയസ്സുകാരന് മരിച്ചു. രണ്ടു കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സജ്ഞയ് നഗറിലെ 30 കുട്ടികളുള്ള അങ്കണവാടിയിലേക്കാണ് ഗുളിക നല്‍കിയത്. ഗുളിക കഴിച്ച മൂന്ന് കുട്ടികള്‍ അസ്വാസ്ഥ്യം പ്രകടപ്പിച്ചു. ഉടനെ ഇവരെ ആശുപത്രിയിലത്തിച്ചു. എന്നാല്‍ റോഹിത് ഖെര്നര് എന്ന കുട്ടി പിന്നീട് മരിക്കുകയായിരുന്നു.
Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT