ഇരിട്ടിയില്‍ സംഘട്ടനം; ഏഴുപേര്‍ക്കു പരിക്ക്
BY Sumeera SMR20 May 2016 4:58 AM GMT
Sumeera SMR20 May 2016 4:58 AM GMT
ഇരിട്ടി: സിപിഎം-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘട്ടനത്തില്‍ ഇരിട്ടി മേഖലയിലെ വിവിധ സ്ഥലങ്ങലിലായി നാല് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.
സിപിഎം പ്രവര്‍ത്തകരായ പായം ചീങ്ങാകുണ്ടത്തിലെ രതീഷ്(31), വിപിന്‍(20), ഗോപകുമാര്‍(31), ആര്‍എസ്എസ് പ്രവര്‍ത്തകരായ ചീണ്ടാകുണ്ടത്തിലെ ഷിജൂട്ടി(30), തില്ലങ്കേരി ചാളപറമ്പിലെ ശ്രീജിത്ത്(28), ഉളിക്കല്‍ നുച്യാട് സ്വദേശി മനീഷ്(22), പരിക്കളത്തെ ആനന്ദ് എന്നിവര്‍ക്കം പരിക്കേറ്റു. ഇവരെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലും ഇരിട്ടി താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്കേറ്റവരെ സിപിഎം-ആര്‍എസ്എസ് നേതാക്കള്‍ സന്ദര്‍ശിച്ചു.

Next Story
RELATED STORIES
കാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMT