ഇയു ധനസഹായം എംഎസ്എഫ് നിഷേധിച്ചു

ബ്രസ്സല്‍സ്: യൂറോപ്യന്‍ യൂനിയന്റെ അഭയാര്‍ഥി നയത്തില്‍ പ്രതിഷേധിച്ച് ഇയുവില്‍ നിന്നോ അംഗരാജ്യങ്ങളില്‍ നിന്നോ ധനസഹായം സ്വീകരിക്കില്ലെന്ന് സന്നദ്ധസംഘടനയായ ഡോക്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് (മെഡിക്കല്‍ സാന്‍ ഫ്രണ്ടിയേഴ്‌സ്) അറിയിച്ചു. അഭയാര്‍ഥികളുടെ കാര്യത്തില്‍ തീരുമാനം മാറുന്നതുവരെ നയം തുടരുമെന്നും സംഘടനയുടെ സെക്രട്ടറി ജനറല്‍ ജെറോം ഒബെറെയ്റ്റ് ബ്രസ്സല്‍സില്‍ അറിയിച്ചു.
Next Story

RELATED STORIES

Share it