ഇന്ത്യവിടാന്‍ ആലോചിച്ചിട്ടില്ലെന്ന് ആമിര്‍
BY ajay G.A.G25 Nov 2015 12:15 PM GMT
X
ajay G.A.G25 Nov 2015 12:15 PM GMT
ന്യൂഡല്‍ഹി: താനോ ഭാര്യയോ ഇന്ത്യ വിടുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്നും തനിക്കെതിരെ ശബ്ദമുയര്‍ത്തുന്നവര്‍ താന്‍ പറഞ്ഞകാര്യങ്ങള്‍ ശരിയെന്ന് തെളിയിക്കുകയാണെന്നും ആമിര്ഖാന്. രാജ്യത്ത് വളര്‍ന്ന് വരുന്ന അസഹിഷ്ണുതയെ കുറിച്ചുള്ള തന്റെ പ്രസ്താവനയില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയില്‍ ജനിച്ചുവെന്നതില്‍ ഭാഗ്യവാനാണ്. ഇന്ത്യയില്‍ ജീവിക്കാന്‍ താന്‍ ഇഷ്ടപ്പെടുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ടാഗോറിന്റെ where the mind is without fear ( മനസ് ഭയമില്ലാതെ ജീവിക്കുന്നിടം) എന്ന കവിതയും തന്റെ നിലപാട് വിശദീകരിക്കുന്ന വാര്‍ത്താക്കുറിപ്പില്‍ ആമിര്ഖാന് ഉദ്ധരിച്ചു.
കവിതയിലെ വരികള്‍ ഇങ്ങിനെയാണ് :
Where the mind is without fear and the head is held high,
Where knowledge is free,
Where the world has not been broken up into fragments,
by narrow domestic walls,
Where words come out from the depth of truth,
Where tireless striving stretches its arms towards perfection,
Where the clear stream of reason has not lost its way,
Into the dreary desert sand of dead habit,
Where the mind is led forward by thee,
Into ever-widening thought and action,
Into that heaven of freedom, my father, let my country awake.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT