ഇന്ത്യയുടെ പണപ്പെരുപ്പ നിരക്കില്‍ വര്‍ദ്ധന
BY swapna en13 Jan 2016 9:48 AM GMT
swapna en13 Jan 2016 9:48 AM GMT
ന്യൂഡല്‍ഹി: ഇന്ത്യയുടെ പണപ്പെരുപ്പം കൂടി. കഴിഞ്ഞ 15 മാസത്തിനിടയിലെ ഏറ്റവും വലിയ വര്‍ദ്ധനവാണിത്. ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ വകുപ്പാണ് പുതിയ കണക്ക് പുറത്തുവിട്ടത്. ഫാക്ടറി ഔട്ട്പുട്ടില് 3.19 ശതമാനം ഇടിവ് രേഖപ്പെടുത്തി. വാര്‍ഷിക ചില്ലറ പണപ്പെരുപ്പം 5.61 ശതമാനത്തിലേക്ക് ആണ്് ഉയര്‍ന്നത്. നവംബറില്‍ 5.41 ശതമാനമായിരുന്നു ചില്ലറ പണപ്പെരുപ്പം. വൈദ്യുതി നിര്‍മാണം 0.7 ശതമാനവും ഖനികളിലെ ഉല്പാദനം 2.3 ശതമാനവും ഉയര്‍ന്നു. ഉപഭോക്തൃ വിലസൂചിക അനുസരിച്ച് വാര്‍ഷിക പണപ്പെരുപ്പനിരക്ക് ഗ്രാമീണ മേഖലകളിലാണ് കൂടുതല്‍. ഗ്രാമീണമേഖലയില്‍ 6.32 ശതമാനവും നഗരങ്ങളില്‍ 4.73 ശതമാനവുമാണ് പണപ്പെരുപ്പനിരക്ക്.
Next Story
RELATED STORIES
മഹാരാഷ്ട്ര സ്വദേശിയെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു
4 May 2024 5:05 PM GMTകെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവം: മേയര്‍ ആര്യക്കും സച്ചിന്‍ദേവിനുമെതിരെ...
4 May 2024 4:52 PM GMTമലയാളികളടക്കം ജീവനക്കാരെ സ്വതന്ത്രരാക്കിയെന്ന് ഇറാൻ; വിട്ടയക്കാതെ...
4 May 2024 10:53 AM GMTവയനാട് നെയ്ക്കുപ്പയിൽ വീട്ടിലേക്കുള്ള വഴിയിൽ നിർത്തിയിട്ട കാറും...
4 May 2024 10:50 AM GMTഅരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് ...
4 May 2024 10:46 AM GMTരോഹിത് വെമുല കേസ് ; പുനരന്വേഷണം നടത്തും
4 May 2024 10:44 AM GMT