ഇന്ത്യയുടെ ആഫ്രിക്കന്‍ ടെസ്റ്റ് നാളെ മുതല്‍
BY Sumeera SMR4 Nov 2015 2:33 AM GMT
Sumeera SMR4 Nov 2015 2:33 AM GMT
മൊഹാലി: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് ക്രി ക്കറ്റ് പരമ്പരയ്ക്ക് നാളെ മൊഹാലിയില്‍ തുടക്കമാവും. നാലു ടെസ്റ്റുകളുടെ പരമ്പരയിലാണ് ഇരുടീമും കൊമ്പുകോര്‍ക്കുന്നത്. നേരത്തേ സന്ദര്‍ശകര്‍ക്കെതിരേ നടന്ന ട്വന്റി, ഏകദിന പരമ്പരകള്‍ കൈവിട്ടതിനാല്‍ ടെസ്റ്റിലെങ്കിലും ഇതിനു പ്രായശ്ചിത്തം ചെയ്യാനാവുമെന്ന പ്രതീക്ഷയിലാണ് ടീം ഇന്ത്യ.
ട്വന്റി, ഏകദിന പരമ്പരകളി ല്‍ ടീമിനെ നയിച്ച മഹേന്ദ്രസിങ് ധോണിക്കു പകരം യുവതാരം വിരാട് കോഹ്ലിയാണ് ടെസ്റ്റി ല്‍ ടീമിന്റെ ക്യാപ്റ്റന്‍.
നേരത്തേ മൂന്നു ട്വന്റികളുടെ പരമ്പര ദക്ഷിണാഫ്രിക്ക തൂത്തുവാരിയപ്പോള്‍ ആവേശകരമായ അഞ്ചു മല്‍സരങ്ങളുടെ ഏകദിന പരമ്പര സന്ദര്‍ശകര്‍ 3-2ന് കരസ്ഥമാക്കുകയായിരുന്നു.
ദക്ഷിണാഫ്രിക്കയ്ക്കെതി രായ ടെസ്റ്റ് പരമ്പര നേടാനായാല്‍ ലോക റാങ്കിങില്‍ രണ്ടാംസ്ഥാനത്തേക്കു കയറാന്‍ ഇന്ത്യക്കാവും. നിലവില്‍ അഞ്ചാമതാണ് ഇന്ത്യ. ഒരിടവേളയ്ക്കുശേ ഷം ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുന്നുവെന്ന പ്രത്യേകത ടെസ്റ്റ് പരമ്പരയ്ക്കുണ്ട്. പ്രാദേശിക ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് ജഡേജയുടെ തിരിച്ചുവരവിന് അവസരമൊരുക്കിയത്.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT