ഇന്ത്യന്‍ മാധ്യമങ്ങളെ പോലെ ആക്രമണങ്ങളെ വാണിജ്യവല്‍ക്കരിക്കരുതെന്ന് പാകിസ്താന്
BY sdq Kappan28 March 2016 5:46 AM GMT
X
sdq Kappan28 March 2016 5:46 AM GMT
ഇസ്ലാമാബാദ്: കഴിഞ്ഞ ദിവസം ലാഹോറിലുണ്ടായ സ്ഫോടനത്തെ തുടര്‍ന്ന് പാക് മാധ്യമങ്ങള്‍ക്ക് സര്‍ക്കാരിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശം. സംഭവത്തിന് ശേഷം പാക്കിസ്താന് ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റിയാണ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്.
സംഭവങ്ങളെ നിരുത്തരവാദപരമായും അമിത ആവേശത്തിലും കൈകാര്യം ചെയ്യരുതെന്ന് നിര്‍ദ്ദേശിക്കുന്ന അതോറിറ്റി കഴിഞ്ഞ ദിവസം ബ്രസ്സല്‍സില്‍ നടന്ന ആക്രമണം അന്താരാഷ്ട്ര മാധ്യമങ്ങള്‍ കൈകാര്യം ചെയ്ത രീതി പാക്കിസ്താന് മാധ്യമങ്ങല്‍ പിന്തുടരണമെന്നും ഇന്ത്യന്‍ മാധ്യമങ്ങളെ പോലെ സംഭവങ്ങളെ വാണിജ്യ വല്ക്കരിക്കരുതെന്നുമാണ് നിര്‍ദ്ദേശം. റെഗുലേറ്ററി അതോറിറ്റിയുടെ ജനറല്‍ മാനേജര്‍ ഫക്രുദ്ദീന്‍ മുഗള്‍ ആണ് മാര്‍ഗ്ഗരേഖ പുറപ്പെടുവിച്ചിരിക്കുന്നത്.
[related]
Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT