ഇന്ത്യക്കെതിരായ തോല്‍വി: അഫ്രീദിയുടെ ക്യാപ്റ്റന്‍ സ്ഥാനം തെറിച്ചേക്കും
BY Sumeera SMR21 March 2016 3:07 AM GMT
Sumeera SMR21 March 2016 3:07 AM GMT
കറാച്ചി: ട്വന്റി ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യക്കെതിരേ തോറ്റതോടെ പാകിസ്താന് ടീമിന്റെ നായക സ്ഥാനത്തുനിന്ന് ശാഹിദ് അഫ്രീദിയെ നീക്കിയേക്കുമെന്ന് റിപോര്‍ട്ട്.
ടൂര്‍ണമെന്റ് അവസാനിക്കാന്‍ പോലും കാത്തു നില്‍ക്കാതെ അഫ്രീദിയുടെ തൊപ്പി തെറിപ്പിക്കുമെന്ന സൂചന പാക് ക്രിക്കറ്റ് ബോര്‍ഡുമായി (പിസിബി) ബന്ധപ്പെട്ടവര്‍ പറഞ്ഞതായാണ് റിപോര്‍ട്ടുകള്‍. അഫ്രീദിക്കു പുറമേ പരിശീലകന് വഖാര്‍ യൂനിസിനെ കോച്ച് സ്ഥാനത്തു നിന്ന് നീക്കുമെന്നാണ് വിവരം.
ക്യാപ്റ്റനെന്ന നിലയിലുള്ള അഫ്രീദിയുടെ പ്രകടനത്തില്‍ പാക് ക്രിക്കറ്റ് ബോര്‍ഡിനുള്ളില്‍ കടുത്ത അമര്ഷമാണുള്ളതായാണ് സൂചന.
ട്വന്റി ലോകകപ്പിനു ശേഷം അഫ്രീദി വിരമുക്കുകയാണെങ്കില് പോലും ക്യാപ്റ്റന്‍ സ്ഥാനത്ത് താരത്തെ നിലനിര്‍ത്തില്ലെന്നും പിസിബി വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടിയതായി റിപോര്‍ട്ടില്‍ പറയുന്നു.

Next Story
RELATED STORIES
യുഎഇയിലെ കാലാവസ്ഥ; വിമാനയാത്രികര്‍ക്ക് അറിയിപ്പ്
1 May 2024 5:54 PM GMTഗസയിലെ ഇസ്രായേല്‍ ആക്രമണം; മലേഷ്യയിലെ 100ലധികം കെഎഫ്സി...
1 May 2024 5:42 PM GMT'ഗൂഢാലോചന അന്വേഷിക്കണം'; ഇ പി ജയരാജന് ഡിജിപിക്ക് പരാതി നല്കി
1 May 2024 5:09 PM GMTകോട്ടയത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 4:52 PM GMTസിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന ഒ...
1 May 2024 4:44 PM GMTഎസ് ഡിടിയു മെയ് ദിന റാലിയും പൊതുയോഗവും സംഘടിപ്പിച്ചു
1 May 2024 4:34 PM GMT