ഇന്ത്യക്കാരനെ കൊലപ്പെടുത്തിയ 3 ഖസാഖിസ്ഥാനികള്ക്ക് 15 വര്‍ഷം തടവ്
BY ajay G.A.G17 Feb 2016 9:07 AM GMT
ajay G.A.G17 Feb 2016 9:07 AM GMT
ദുബയ്: പണം കവര്‍ച്ച ചെയ്യാനായി ഇന്ത്യക്കാരനെ കൊലപ്പെടുത്തിയ 3 ഖസാഖിസ്ഥാനി പൗരന്മാര്ക്ക് 15 വര്‍ഷം തടവ്. 2013 ഡിസംബറിലാണ് കേസിനാസ്പദ്മായ സംഭവം നടക്കുന്നത്. സൂപ്പര്‍ മാര്‍ക്കറ്റിലുണ്ടായിരുന്ന 96000 ദിര്‍ഹം കവര്‍ച്ച ചെയ്യാനാണ് പ്രതികള്‍ ജീവനക്കാരനായ ഇന്ത്യക്കാരനെ കൊലപ്പെടുത്തിയത്. ബഹളം വെച്ച ജീവനക്കാരനെ വായ മൂടിക്കെട്ടി തലക്കടിച്ച് കൊലപ്പെടുത്തിയ പ്രതികള്‍ സൂപ്പര്‍ മാര്‍ക്കറ്റിലെ പണപ്പെട്ടിയുമായി കാറില്‍ രക്ഷപ്പെടുകയായിരുന്നു. വെളുപ്പിന് പള്ളിയില്‍ നമസ്ക്കാരത്തിന് പോയ ഒരു ഇന്ത്യക്കാരനാണ് ചലനമറ്റ് കിടക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തിയത്. ഇദ്ദേഹം തന്നെയാണ് പോലീസിലും വിവരം അറിയിച്ചത്.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT