ഇനിയും തെളിവുകള്‍ കൈയിലുണ്ടെന്ന് സരിത
BY Sumeera SMR9 Feb 2016 4:26 AM GMT
Sumeera SMR9 Feb 2016 4:26 AM GMT
കണ്ണൂര്‍: സോളാര്‍ കേസില്‍ ആവശ്യത്തിനുള്ള തെളിവുകള്‍ കമ്മീഷന് നല്‍കിയിട്ടുണ്ടെന്നും ക്രോസ് വിസ്താരം കഴിഞ്ഞാല്‍ ബാക്കിയുള്ള തെളിവുകള്‍ കൂടി പുറത്തുവിടുമെന്നും സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിത എസ് നായര്‍. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അവര്‍. താന്‍ പറഞ്ഞത് സാധൂകരിക്കാനുള്ള തെളിവുകള്‍ കമ്മീഷനു നല്‍കിയിട്ടുണ്ട്. കമ്മീഷന് അതു സാധൂകരിച്ചു കഴിഞ്ഞാന്‍ ബാക്കിയുള്ള തെളിവുകള്‍ കൂടി പുറത്തുവിടും.
ആരോപണം ഉന്നയിക്കുന്നവരുടെ ബാധ്യത തന്നെയാണ് ഇത് ശരിയാണോ അല്ലയോ എന്നു തെളിയിക്കേണ്ടത്. അങ്ങനെ വരുകയാണെങ്കില്‍ എല്ലാം തെളിയിക്കാന്‍ കഴിയുന്ന തെളിവുകള്‍ എന്റെ കൈയിലുണ്ട്. ക്രിമിനല്‍ അന്വേഷണമായാലും വിജിലന്‍സ് ആയാലും സിബിഐ തന്നെ ആയാലും അന്വേഷണവുമായി താന്‍ പൂര്‍ണമായും സഹകരിക്കും. പോലിസ് അസോസിയേഷനുമായി തനിക്കു ബന്ധമില്ല. അസോസിയേഷന് പ്രതിനിധി എന്ന നിലയില്‍ ആരും എന്നെ ബന്ധപ്പെട്ടിട്ടില്ല. ജി ആര് അജിത് എന്നയാളാണ് തന്നെ വന്നു കണ്ടത്. അയാള്‍ക്കാണ് പണം കൊടുത്തതെന്നും സരിത പറഞ്ഞു.

Next Story
RELATED STORIES
കാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMT