ഇംഗ്ലണ്ടിന്റെയും റഷ്യയുടെയും ആരാധകര്‍ ഏറ്റുമുട്ടി
BY Sumeera SMR12 Jun 2016 7:03 PM GMT
Sumeera SMR12 Jun 2016 7:03 PM GMT
മാഴ്സെ: യൂറോ കപ്പ് മല്‍സരം വീക്ഷിക്കാനായി ഫ്രാന്‍സിലെത്തിയ ഇംഗ്ലണ്ടിന്റേയും റഷ്യയുടേയും ആരാധകര്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ അമ്പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മാഴ്സെ സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ടും റഷ്യയും തമ്മിലുള്ള മല്‍സരം നടക്കുമ്പോഴാണ് വേദിക്ക് പുറത്ത് ആരാധകര്‍ ഏറ്റുമുട്ടിയത്.
സംഘര്‍ഷത്തിനിടെ മാഴ്സെയിലെ റസ്റ്റോറന്റിന് തീവയ്ക്കുകയും ചെയ്തു. അക്രമം അതിരുവിട്ടപ്പോള്‍ പോലിസ് കണ്ണീര് വാതകവും ജലപീരങ്കിയും ഉപയോഗിച്ചു. നിയന്ത്രിക്കാനെത്തിയ പോലിസിന് നേരേയും ആക്രമണമുണ്ടായി. 15 പേര് അറസ്റ്റിലായിട്ടുണ്ട്. സംഘര്‍ഷത്തില്‍പ്പെട്ട ഒരു ബ്രിട്ടീഷ് പൗരന്റെ പരിക്ക് ഗുരതരമാണെന്നാണ് റിപോര്‍ട്ട്. ഇംഗ്ലണ്ട് ടീമിന്റെ ആരാധകരാണ് ആക്രമത്തിന് പിന്നിലെന്നാണ് നിഗമനം.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT