ആസ്ത്രേലിയ കൂറ്റന്‍ സ്കോറിലേക്ക്
BY Sumeera SMR11 Dec 2015 2:37 AM GMT
Sumeera SMR11 Dec 2015 2:37 AM GMT
ഹൊബാര്‍ട്ട്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആതിഥേയരായ ആസ്ത്രേലിയ കൂറ്റന്‍ സ്കോറിലേക്ക്. നാലാം വിക്കറ്റില്‍ ആദം വോഗ്സും ഷോണ്‍ മാര്‍ഷും 317 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടുമായി നിലയുറപ്പിച്ചതോടെ ഒന്നാംദിനം കളിനിര്‍ത്തുമ്പോള്‍ മൂന്നു വിക്കറ്റിന് 438 റണ്‍സെന്ന ശക്തമായ നിലയിലാണ് ഓസീസ്. വോഗ്സ് 174ഉം മാര്‍ഷ് 139ഉം റണ്‍സെടുത്തു. ഈ ഗ്രൗണ്ടിലെ ഏറ്റവുമുയര്‍ന്ന രണ്ടാമത്തെ കൂട്ടുകെട്ടാണ് നാ ലാം വിക്കറ്റില്‍ വോഗ്സും മാര്‍ ഷും ചേര്‍ന്ന് ഇതുവരെ നേടിയിട്ടുള്ളത്.
204 പന്തില്‍ 19 ബൗണ്ടറിയു ള്‍പ്പെടുന്നതാണ് വോഗ്സിന്റെ ഇന്നിങ്സ്. 205 പന്ത് നേരിട്ട മാര്‍ഷ് 12 ബൗണ്ടറി നേടി. ഡേവിഡ് വാര്‍ണര്‍ (64), ജോ ബേണ്‍സ് (33), ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് (10) എന്നിവരുടെ വിക്കറ്റുകളാ ണ് ഓസീസിന് ഇന്നലെ നഷ്ടമായത്.
വിന്‍ഡീസിനു വേണ്ടി ജോമെല്‍ വാരിക്കന് രണ്ടും ഷാനോന്‍ ഗബ്രിയേല്‍ ഒരു വിക്കറ്റും വീഴ്ത്തി.

Next Story
RELATED STORIES
യുഎഇയിലെ കാലാവസ്ഥ; വിമാനയാത്രികര്‍ക്ക് അറിയിപ്പ്
1 May 2024 5:54 PM GMTഗസയിലെ ഇസ്രായേല്‍ ആക്രമണം; മലേഷ്യയിലെ 100ലധികം കെഎഫ്സി...
1 May 2024 5:42 PM GMT'ഗൂഢാലോചന അന്വേഷിക്കണം'; ഇ പി ജയരാജന് ഡിജിപിക്ക് പരാതി നല്കി
1 May 2024 5:09 PM GMTകോട്ടയത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 4:52 PM GMTസിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന ഒ...
1 May 2024 4:44 PM GMTഎസ് ഡിടിയു മെയ് ദിന റാലിയും പൊതുയോഗവും സംഘടിപ്പിച്ചു
1 May 2024 4:34 PM GMT