ആലപ്പോയില്‍ ഐഎസിന് തിരിച്ചടി
BY Sumeera SMR9 April 2016 4:00 AM GMT
Sumeera SMR9 April 2016 4:00 AM GMT
ദമസ്കസ്: സിറിയയില്‍ ഐഎസിന്റെ പ്രധാനശക്തികേന്ദ്രമായ ആലപ്പോ പ്രവിശ്യയിലെ കോബന്ബി നഗരം വിമത സൈന്യം തിരിച്ചുപിടിച്ചതായി റിപോര്‍ട്ട്. യുഎസ് നേതൃത്വത്തിലുള്ള ഐഎസ് വിരുദ്ധ സഖ്യത്തിന്റെ വ്യോമപിന്തുണയോടെയാണ് നഗരം പിടിച്ചതെന്ന് വക്താവ് അറിയിച്ചു. തുര്‍ക്കി അതിര്‍ത്തിയോടു ചേര്‍ന്ന മേഖലയില്‍ നിന്നും യൂഫ്രട്ടീസ് നദി മറികടന്ന് മുന്നേറാനുള്ള ശ്രമം വിമതര്‍ നടത്തിവരുകയാണ്.
Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT