ആര്‍പിഐ പ്രവര്‍ത്തകനെ വധിച്ചു
BY Sumeera SMR12 May 2016 5:06 AM GMT
Sumeera SMR12 May 2016 5:06 AM GMT
താനെ: മഹാരാഷ്ട്രയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ (ആര്‍പിഐ) പ്രവര്‍ത്തകനെ ഒരു സംഘം കൊലപ്പെടുത്തി. താനെ ജില്ലയിലെ ഉല്ലാസ് നഗര്‍ ടൗണ്‍ഷിപ്പിലാണ് സംഭവം. ദീപക് സന്‍സാരെ(22)യാണ് മരിച്ചത്. സന്സാരെയും മറ്റു ചിലരുമായി തര്‍ക്കമുണ്ടായിരുന്നു. തര്‍ക്കം തീര്‍ക്കാനെന്നു പറഞ്ഞ് വിളിച്ചുവരുത്തിയാണ് കൊല നടത്തിയത്.
കൊലപാതകത്തെതുടര്‍ന്ന് ആര്‍പിഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. വാഹനങ്ങള്‍ തകര്‍ത്തു. കൊലപാതകവുമായി ബന്ധപ്പെട്ട് എട്ടുപേര്‍ക്കെതിരേ പോലിസ് കേസെടുത്തു.
കൊലപാതകത്തെതുടര്‍ന്ന് ആര്‍പിഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. വാഹനങ്ങള്‍ തകര്‍ത്തു. കൊലപാതകവുമായി ബന്ധപ്പെട്ട് എട്ടുപേര്‍ക്കെതിരേ പോലിസ് കേസെടുത്തു.
Next Story
RELATED STORIES
സാമൂഹിക സംവരണം അട്ടിമറിക്കാന്‍ ഇടതുസര്‍ക്കാര്‍ ആസൂത്രിത ശ്രമം...
10 May 2024 10:22 AM GMTപ്ലസ്ടു: വിജയശതമാനം 78.69; ഉപരിപഠനത്തിന് യോഗ്യത നേടിയത് 294888 പേര്
9 May 2024 11:25 AM GMTഎസ്എസ്എല്‍സി: വിജയശതമാനം 99.69; 71,831 പേര്‍ക്ക് ഫുള്‍ എ പ്ലസ്
8 May 2024 10:44 AM GMTസാമുദായിക ധ്രുവീകരണത്തിലൂടെ വോട്ട് ബാങ്ക് സൃഷ്ടിക്കാനുള്ള...
8 May 2024 9:56 AM GMTമാധ്യമപ്രവര്‍ത്തനം ഇന്നൊരു അപകടകരമായ ജോലിയാണ്....
3 May 2024 10:07 AM GMTരാഹുല്‍ ഗാന്ധി റായ്ബറേലിയില്‍; അമേത്തിയില്‍ കെഎല്‍ ശര്‍മ
3 May 2024 5:29 AM GMT