ആര്‍എസ്എസ്സിന്റെ ഇഫ്താര്‍ ശുദ്ധ കാപട്യമെന്ന് ശിവസേന
BY sdq Kappan23 Jun 2016 11:11 AM GMT
sdq Kappan23 Jun 2016 11:11 AM GMT
മുംബൈ: ആര്‍എസ്എസ്സും ബിജെപിയും നടത്തുന്ന ഇഫ്താര്‍ പാര്‍ട്ടി ശുദ്ധ കാപട്യമാണെന്ന് ശിവസേന. ജൂലൈ രണ്ടിന് മഹാരാഷ്ട്രയിലാണ് ആര്‍എസ്എസ്സിന്റെ നേതൃത്വത്തില്‍ ഇഫ്താര്‍ സംഘടിപ്പിക്കുന്നത്. ഇതിനെതിരെയാണ് മഹാരാഷ്ട്രയില്‍ ബിജെപിയുടെ ഘടകകക്ഷിയായ ശിവസേന രംഗത്തെത്തിയിരിക്കുന്നത്. [related]
നേരത്തെ കോണ്‍ഗ്രസ് ഇഫ്താറുകള്‍ സംഘടിപ്പിച്ചപ്പോള്‍ അതിനെ വിമര്‍ശിച്ചിരുന്ന ആര്‍എസ്എസ്സും ബിജെപിയും ഇപ്പോള്‍ ഇഫ്താര്‍ നടത്തുന്നത് ശുദ്ധ കാപട്യമാണെന്ന് ശിവസേന പറഞ്ഞു.
പാക്കിസ്താന് അടക്കമുള്ള മുസ്ലിം രാജ്യങ്ങളിലെ സ്ഥാനപതികളെയാണ് ആര്‍എസ്എസ് സംഘടിപ്പിക്കുന്ന ഇഫ്താര്‍ പാര്‍ട്ടികളിലേക്ക് ക്ഷണിച്ചിരിക്കുന്നത്.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT