ആഭ്യന്തരമന്ത്രിയുടെ പങ്കാളിത്തം വ്യക്തം: പിണറായി
BY Sumeera SMR16 April 2016 7:23 PM GMT
Sumeera SMR16 April 2016 7:23 PM GMT
ധര്‍മടം: കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഉമ്മന്‍ചാണ്ടി ആവശ്യപ്പെടാത്തത് ആര്‍എസ്എസ്-ബിജെപി നേതൃത്വവുമായുള്ള ധാരണ തകരുമെന്നതിനാലാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന് പറഞ്ഞു.—
ദുരന്തവുമായി ബന്ധപ്പെട്ട് ചില കള്ളക്കളികള്‍ നടന്നതായ വാര്‍ത്തകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. സംഭവത്തില്‍ ആഭ്യന്തരമന്ത്രിയുടെ പങ്കാളിത്തം വ്യക്തമാണ്. കലക്ടര്‍ അനുമതി നിഷേധിച്ച കമ്പക്കെട്ടിന് പോലിസ് അനുമതി നല്‍കിയത് ആഭ്യന്തരവകുപ്പിന്റെയും ആഭ്യന്തരമന്ത്രിയുടെയും ഇടപെടല്‍ മൂലമാണെന്നും പിണറായി ആരോപിച്ചു.

Next Story
RELATED STORIES
കാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMT