ആബിദ് വധക്കേസ് പ്രതി പോലിസ് സ്റ്റേഷനില്‍ പരാക്രമം കാണിച്ചു
BY swapna en9 Nov 2015 6:29 AM GMT
swapna en9 Nov 2015 6:29 AM GMT
കാസര്‍കോഡ്: എസ്.ഡി.പി.ഐ പ്രവര്ത്തകന് തളങ്കരയിലെ സൈനുലാബിദ്ധീനെ കൊലപ്പെടുത്തിയ കേസിലെ പ്രതി പോലിസ് സ്റ്റേഷനില്‍ പരാക്രമം കാണിച്ചു. ഇന്നലെ രാത്രി 9 ഓടെയാണ് സംഭവം.മദ്യ ലഹരിയില്‍ കാസര്‍കോഡ് പോലിസ് കസ്റ്റഡിയിലെടുത്ത അജയ്കുമാര്‍ ഷെട്ടിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ആബിദ് വധക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി മഞ്ഞിപ്പാടിയിലെ പ്രശാന്ത് (26)അടങ്ങിയ മൂന്നംഗ സംഘം സ്റ്റേഷനിലെത്തി പോലിസിന് നേരെ പരാക്രമം കാണിച്ചത്. അക്രമത്തില്‍ പോലിസുകാരായ ബാബു, സുരേഷ് എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്റ്റേഷന് അക്രമിക്കുകയും ഔദ്ദ്യോഗിക ക്ര്യത്യ നിര്‍വഹണം തടസ്സപ്പെടുത്തിയതിനു പ്രശാന്തിനെയും അജയ് ഷെട്ടിയെയും പോലിസ് അറസ്റ്റ് ചെയ്തു.
Next Story
RELATED STORIES
യുഎഇയിലെ കാലാവസ്ഥ; വിമാനയാത്രികര്‍ക്ക് അറിയിപ്പ്
1 May 2024 5:54 PM GMTഗസയിലെ ഇസ്രായേല്‍ ആക്രമണം; മലേഷ്യയിലെ 100ലധികം കെഎഫ്സി...
1 May 2024 5:42 PM GMT'ഗൂഢാലോചന അന്വേഷിക്കണം'; ഇ പി ജയരാജന് ഡിജിപിക്ക് പരാതി നല്കി
1 May 2024 5:09 PM GMTകോട്ടയത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 4:52 PM GMTസിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന ഒ...
1 May 2024 4:44 PM GMTഎസ് ഡിടിയു മെയ് ദിന റാലിയും പൊതുയോഗവും സംഘടിപ്പിച്ചു
1 May 2024 4:34 PM GMT