ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം നിര്‍ബന്ധമെന്ന് ഹൈക്കോടതി
BY Sumeera SMR23 April 2016 5:18 AM GMT
Sumeera SMR23 April 2016 5:18 AM GMT
കൊച്ചി: പാചക വാതക സിലിണ്ടറുകള്‍ കൊണ്ടുപോവുന്ന വാഹനങ്ങള്‍ക്ക് ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം നിര്‍ബന്ധമായും ഘടിപ്പിക്കണമെന്ന് ഹൈക്കോടതി. ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം ഘടിപ്പിക്കണമെന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ നിര്‍ദേശത്തിനെതിരേ എ ശ്യാമളാദേവി നല്കിയ ഹരജിയില്‍ ജസ്റ്റിസ് ഷാജി പി ചാലിയുടേതാണ് ഉത്തരവ്.
ഇത്തരം വാഹനങ്ങള്‍ ഏതു സമയത്തും അപകടത്തില്‍പെടാം. വലിയ ചരക്കു വാഹനങ്ങള്‍ക്കുള്ള എബിഎസ് വിപണിയില്ലെന്ന വാദം കണക്കിലെടുത്ത് ഈ വ്യവസ്ഥ ഒഴിവാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
ഇത്തരം വാഹനങ്ങള്‍ ഏതു സമയത്തും അപകടത്തില്‍പെടാം. വലിയ ചരക്കു വാഹനങ്ങള്‍ക്കുള്ള എബിഎസ് വിപണിയില്ലെന്ന വാദം കണക്കിലെടുത്ത് ഈ വ്യവസ്ഥ ഒഴിവാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT