ആദ്യ ഐപിഎല്‍ മല്‍സരത്തിന് ഹൈക്കോടതി അനുമതി
BY Sumeera SMR8 April 2016 4:01 AM GMT
Sumeera SMR8 April 2016 4:01 AM GMT
മുംബൈ: വരള്‍ച്ചമൂലം ആദ്യത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് നല്സരം റദ്ദാക്കണമെന്ന ഹരജി ബോംബെ ഹൈക്കോടതി തള്ളി. നാളെ വാംഗഡെ സ്റ്റേഡിയത്തില്‍ ആദ്യത്തെ മല്‍സരം നേരത്തേ നിശ്ചയിച്ചപ്രകാരം നടത്താമെന്നു കോടതി വ്യക്തമാക്കി.
മല്‍സരം റദ്ദാക്കാന്‍ ആവശ്യപ്പെടുന്ന ഹരജി വളരെ വൈകിയാണു സമര്‍പ്പിച്ചതെന്നും കോടതി പറഞ്ഞു.
ഹരജി കോടതി ഈ മാസം 12നു വീണ്ടും പരിഗണിക്കും. മഹാരാഷ്ട്രയുടെ അടിയന്തര പ്രശ്നമായ വരള്‍ച്ച പരിഹരിക്കാന്‍ രാഷ്ട്രീയ ഇച്ഛാശക്തി വേണമെന്നും കോടതി ആവശ്യപ്പെട്ടു.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT