ആദ്യത്തെ സിക്ക വൈറസ് മരണം മാര്ട്ടിനിഖ് ദ്വീപില്‍
BY Sumeera SMR22 May 2016 4:09 AM GMT
Sumeera SMR22 May 2016 4:09 AM GMT
ഫോര്‍ട്ട് ഡെ ഫ്രാന്‍സ്: സിക്ക വൈറസ്ബാധയെത്തുടര്‍ന്ന് ഫ്രഞ്ച് കാരിബീയന്‍ ദ്വീപായ മാര്ട്ടിനിഖില് 84കാരന് മരിച്ചു. ഗ്വില്ലിയന് ബാരെ സിന്ഡ്രോമിനെത്തുടര്ന്ന് (ജിബിഎസ്) 10 ദിവസമായി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. സിക്കബാധയെത്തുടര്ന്ന് ആദ്യമായാണ് മുതിര്‍ന്ന ഒരാള്‍ മരിക്കുന്നത്. നാഡീവ്യവസ്ഥയെ ബാധിക്കുന്ന ജിബിഎസിനു സിക്കവൈറസുമായി ബന്ധമുള്ളതായി ആരോഗ്യവിദഗ്ധര്‍ അറിയിച്ചു.
Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT