Flash News

ആംബുലന്‍സിന്റെ ടയര്‍ പൊട്ടി അപകടം, ജയരാജനെ തൃശൂര്‍ അമലയില്‍ പ്രവേശിപ്പിച്ചു

ആംബുലന്‍സിന്റെ ടയര്‍ പൊട്ടി അപകടം, ജയരാജനെ തൃശൂര്‍ അമലയില്‍ പ്രവേശിപ്പിച്ചു
X
jay

തൃശൂര്‍: സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു. ടയര്‍പൊട്ടി നടപ്പാതയിലേക്ക് ആംബുലന്‍സ് ഇടിച്ചു കയറുകയായിരുന്നു. ജയരാജനുള്‍പ്പടെ ആര്‍ക്കും പരിക്കില്ല. ഇന്നും പുലര്‍ച്ചെ ഒന്നരയോടെയുണ്ടായ അപകടത്തെതുടര്‍ന്ന് ജയരാജനെ തൃശൂര്‍ അമല മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു. വിദഗ്ദ പരിശോധനയ്ക്കു ശേഷമേ ജയരാജനെ ശ്രീചിത്രയിലേക്ക് കൊണ്ടു പോകൂ.
Next Story

RELATED STORIES

Share it