Life Style

അസീം പ്രേംജി യൂനിവേഴ്‌സിറ്റി: അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: അസീം പ്രേംജി യൂനിവേഴ്‌സിറ്റിയുടെ ദ്വിവല്‍സര മാസ്‌റ്റേഴ്‌സ് പ്രോഗ്രാമിലേക്കും ത്രിവല്‍സര ബാച്ചിലേഴ്‌സ് പ്രോഗ്രാമിലേക്കും അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ക്ക് സര്‍വകലാശാല വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍ പ്രവേശനം. പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാമിലേക്കുള്ള അപേക്ഷ അയക്കുന്നതിനുള്ള അവസാന തിയ്യതി 2016 ജനുവരി 28ഉം അണ്ടര്‍ ഗ്രാജുവേറ്റ് പ്രോഗ്രാമിലേക്കുള്ള അപേക്ഷകള്‍ അയക്കേണ്ട അവസാന തിയ്യതി ഡിസംബര്‍ 25ഉം ആണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ടോള്‍ ഫ്രീ നമ്പരായ 18008432001 ല്‍ ബന്ധപ്പെടുക. അപേക്ഷകള്‍ അയക്കേണ്ട വിലാസം ൗഴമറാശശൈീി@മുൗ.ലറൗ. ശി,മറാശശൈീി@െമുൗ.ലറൗ.ശി. വാര്‍ത്താസമ്മേളനത്തില്‍ രാജഗോപാല്‍ സി. അലക്‌സ് തോമസ്, അനില്‍ സേട്ട് പങ്കെടുത്തു.
Next Story

RELATED STORIES

Share it