അസം സ്ഥാനാര്‍ഥികളില്‍ 30 പേര് ക്രിമിനല്‍ കേസ് നേരിടുന്നവര്‍
BY Sumeera SMR4 April 2016 4:00 AM GMT
Sumeera SMR4 April 2016 4:00 AM GMT
ഗുവാഹത്തി: അസം നിയമസഭാ തിരഞ്ഞെടുപ്പിലെ ഒന്നാംഘട്ടത്തില്‍ മല്‍സരിക്കുന്ന 539 സ്ഥാനാര്‍ഥികളില്‍ 30 പേര് ക്രിമിനല്‍ കേസ് നേരിടുന്നവര്‍. അതില്‍ ഒരു മന്ത്രിയും അഞ്ച് സിറ്റിങ് എംഎല്‍എമാരുമുണ്ട്. കൊലപാതകം, കൊലപാതക ശ്രമം, തട്ടിക്കൊണ്ടുപോവല്‍, സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമം തുടങ്ങിയ കുറ്റങ്ങളാണ് 25 പേര്ക്കെതിരേയുള്ളത്. ബരക്ക് താഴ്വരയിലെ ദക്ഷിണ കരിംഗഞ്ച് മണ്ഡലത്തില്‍ നിന്നു വീണ്ടും മല്‍സരിക്കുന്ന സംസ്ഥാന വ്യവസായ വാണിജ്യ മന്ത്രി സിദ്ദീഖ് അഹ്മദിനെതിരേ വഞ്ചന-ക്രിമിനല്‍ ഗൂഢാലോചന കേസാണു നിലവിലുള്ളത്.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT