അസം യുവതിയെ പീഡിപ്പിച്ച കേസ്: സൈബര്‍ സെല്ലിന്റെ സഹായം തേടി
BY Sumeera SMR25 Nov 2015 3:27 AM GMT
Sumeera SMR25 Nov 2015 3:27 AM GMT
കൊണ്ടോട്ടി: 22കാരിയായ അസം യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതികള്‍ക്കായി പോലിസ് സൈബര്‍ സെല്ലിന്റെ സഹായം തേടി. പ്രതികളായ കുഴിഞ്ഞൊളം സ്വദേശി നസീര്‍ ബാബുവും സുഹൃത്തും സംസ്ഥാനത്തിന്റെ പുറത്തുകടന്നതായാണു സംശയിക്കുന്നത്. ഇവര്‍ക്കായാണ് അന്വേഷണം. പ്രതികളുടെ വീടുകളിലും ബന്ധുവീടുകളിലും പോലിസ് പരിശോധന നടത്തിയിരുന്നു. ഇവരുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം.
ഇവരുടെ ചില സുഹൃത്തുകളും നിരീക്ഷണത്തിലാണ്. കൊണ്ടോട്ടി സിഐ ബി സന്തോഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
വെള്ളിയാഴ്ച അര്‍ധരാത്രി യുവതിയും ഭര്‍ത്താവും താമസിക്കുന്ന വാടകക്കെട്ടിടത്തിലെത്തി ഭര്‍ത്താവിനെ കത്തികാട്ടി ഭീഷണിപ്പെടുത്തിയ ശേഷം പീഡിപ്പിക്കുകയായിരുന്നുവെന്നാണു പരാതി.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT